കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,586 ആയി
ആരെയും ചതിക്കാനും കബളിപ്പിക്കാനും സാധിക്കുന്ന സാമൂഹ്യവിപത്തുകളായിമാറുകയാണ് ഫേസ്ബുക്കിലെ വ്യാജ ഐ.ഡികള്‍. മുഖം പോലുമില്ലാത്തതോ വ്യാജ ഫോട്ടാകള്‍ ഉള്ളതോ ആയ പ്രൊഫൈലുകള്‍ ഉപയോഗിച്ച് തട്ടിപ്പിന്റെയും വഞ്ചനയുടെയും പുതിയ അധ്യായങ്ങളാണ് ഓരോദിവസവും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ച് പ്രബുദ്ധരും...
കോഴിക്കോട്: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുതുതായി വരുത്തിയ മാറ്റം ഉപഭോക്താക്കള്‍ക്കും പരിശോധനാ ഉദ്യോഗസ്ഥര്‍ക്കും പ്രയാസമുണ്ടാക്കുന്നു. രാവിലെ 8.30 മുതല്‍ 12 മണി വരെയും ഉച്ചക്ക് ശേഷം 3.30 മുതല്‍ 6.30 വരെയുമാണ് ഇപ്പോഴത്തെ പ്രവര്‍ത്തന...
ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ 20 നാണ് ബലിപെരുന്നാള്‍.
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണങ്ങള് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന ആരോപണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ദേശീയ ആരോഗ്യമിഷന്റെ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു സൂചന പുറത്തു വരുന്നത്. ദേശീയ ആരോഗ്യമിഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഈ വര്‍ഷം ഏപ്രില്‍-മെയ്...
തിരുവനന്തപുരം: സിക്ക വൈറസ് ബാധ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. വൈറസ് വ്യാപനം നടന്ന സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും. സംസ്ഥാന ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. സിക്ക വൈറസിന്റെ പശ്ചാത്തത്തില്‍...
ലണ്ടന്‍: ഹാരി കെയിന്‍ വിശ്വസത്നാണ്. പക്ഷേ നായകന്റെ കമ്മ്യുണിക്കേഷന് കുറവാണ്. അനുമോദനത്തിനും ബഹളത്തിനുമെല്ലാം പിശുക്ക് പ്രകടിപ്പിക്കുന്നവന്. ജോര്‍ജിനി ചെലിനിയോനേര് മറിച്ചാണ്. അനുമോദനം അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ്. ആ വലിയ കരങ്ങള്‍ കൊണ്ട് ചുമലില്‍ തട്ടിയാല്‍ തന്നെ സഹതാരങ്ങള്ക്കറിയാം...
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളുകള്‍ ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് 40 വയസുകാരന് സിക്ക വൈറസ് സ്ഥിരീകരിച്ചത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി
പ്രത്യേക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച് മുമ്പേ നിശ്ചയിച്ചു കഴിഞ്ഞ അജണ്ടകള്‍ക്കനുസൃതമായി നിയമങ്ങള്‍ കൊണ്ട്വരുന്ന പ്രവണത കുറച്ചുകാലങ്ങളായി എല്ലാ നാട്ടിലും കണ്ടുവരുന്നുണ്ട്. ഏറ്റവും പുതിയതായി ലക്ഷദ്വീപില്‍ നടപ്പിലാക്കാന്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധവും അത്തരം നിയമങ്ങള്‍ക്കെതിരെ...