ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി കടന്നു.3,00,14,711 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. 97.22 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 39,649 പേര് രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം...
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും. 4,22,226 വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം പൂര്‍ത്തിയാക്കി പരീക്ഷ എഴുതുന്ന ആദ്യ ബാച്ചാണ്. വിദ്യാഭ്യാസ മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുക.
ദില്ലി: കോവിഡിന്റെ മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐ എം എ. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം കൂടുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജഗ്രത പുലര്‍ത്തമെന്നും ഐ എം എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത്...
നീറ്റ് യു ജി പരീക്ഷക്ക് നാളെ മുതല്‍ അപേക്ഷിക്കാം.സെപ്റ്റംബര്‍ 12 നാണ് പരീക്ഷ നടക്കുക. കോവിഡ് സാഹചര്യം പരിഗണിച്ച് 198 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പരീക്ഷ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി...
ഈവര്‍ഷം ആദ്യ അഞ്ച് മാസത്തിനിടെ ഒരു സ്ത്രീധന മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. ക
24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്.
കോഴിക്കോട്: ഗോഡൗണിലെ അസൗകര്യങ്ങള്കാരണം റേഷന്‍ വിതരണം വൈകുന്നതായി പരാതി. സാധാരണ റേഷനുപുറമേ കോവിഡ് വ്യാപനത്തോടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണവും മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 19 മുതല്‍ ആരംഭിക്കും. 19 ദിവസമാണ് സമ്മേളനം നടക്കുക. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം നടക്കുക. സമ്മേളനത്തില്‍ ആര്‍ടി പിസി ആര് പരശോദന നിര്‍ബന്ധമില്ലെന്ന് ലോക്സഭാ സ്പീക്കര്‍ ഓം...
പാചകവാതക സബ്സിഡി നിലച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയില്ലാത്തത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാവുന്നു. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില അടിക്കടി വര്‍ധിച്ച് 900 രൂപയിലെത്തി. മുഴുവന്‍ തുകയും നല്‍കിയിട്ടും സബ്സിഡി വകയില്‍ ഒരുപൈസ പോലും...
സംസ്ഥാനത്ത് ജൂലൈ 15 വരെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,...