കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് വേണ്ട രൂപത്തിലുള്ള ചികില്‍സ ലഭ്യമാകാത്തതാണ് കുട്ടിയുടെ മരണത്തിന് ആക്കം കൂട്ടിയത്
മേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയുടെ ആറ്കോടി രൂപ പിഎച്ച്ഡി ഫെലോഷിപ്പ് നേടി മഞ്ചേരി തൃക്കലങ്ങോട് സ്വദേശി ഇഹ്സാനുല്‍ ഇഹ്തിസാം
പൂണെയില്‍ പരിശോധിച്ച 15 പേരുടെയും കോഴിക്കോട് പരിശോധിച്ച അഞ്ച് പേരുടെയും പരിശോധനാഫലമാണ് നെഗറ്റിവായത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി
മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയിലാണ് വിവര ശേഖരണം നടത്തുന്നത്
കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 കാരനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്ക് കൂടി ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
മാധ്യമപ്രവര്‍ത്തകയോട് വാട്സപ്പില്‍ മോശമായി പെരുമാറിയതിന് പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ എഫ്ഐര്ആര് രജിസ്റ്റര്‍ ചെയ്തു. സത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തത്
നിപ ലക്ഷണങ്ങള്‍ കാണിച്ച എട്ടുപേരുടെയും പരിശോധനാ ഫലം നെഗറ്റിവ്. രോഗം ബാധിച്ച് മരിച്ച 12-കാരനുമായി അടുത്തിടപഴകിയ എട്ട് പേരുടെ സ്രവസാംപിള്‍ പരിശോധനാഫലമാണ് പുറത്തുവന്നത്
സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ ഉണ്ടാവുക
മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരും ആരോഗ്യ പ്രവര്‍ത്തകരാണ്
പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത് 20 പേരാണ്. ഇവരെ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പെടുത്തി പരിചരിക്കുമെന്ന് കോഴിക്കോട് ഡിഎംഒ വ്യക്തമാക്കുന്നു