ന്യൂഡല്‍ഹി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ ‘നാഷണല്‍ സ്കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്കൂള്‍സ്’ എന്നറിയപ്പെടും. 2026 വരെയാണ് പദ്ധതി. പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 54,000 കോടിരൂപയും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ...
മോന്സന് മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജം. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന് കണ്ടെത്തിയത്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ...
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍. കോഴിക്കോടും മലപ്പുറവും അദ്ദേഹം സന്ദര്‍ശിക്കും
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
വ്യക്തിത്വം പണയപ്പെടുത്തിയുള്ള ഒരു ഒത്തുതീര്‍പിന് തനിക്കാവില്ലെന്ന് രാജിക്കത്തില്‍ സിദ്ദു വ്യക്തമാക്കി
തന്നില്‍ നിന്ന് 10 കോടി രൂപ വാങ്ങി പറ്റിച്ചെന്ന് ചെറുവാടി സ്വദേശി യഅ്ഖൂബിന്റെ പരാതി. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് യഅ്ഖൂബ് അറിയിച്ചു
രാവസ്തു വില്പനക്കാരനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനഹിതമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം.പി
എറണാകുളം,ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്