ഇതിന് വേണ്ടി 30 കോടിയോളം രൂപ ചിലവുവരുമെന്നാണ് കണക്കാക്കുന്നതെന്നാണ് ഗതാഗത മന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു
അറിവില്ലായ്മ മാത്രമായിരുന്നോ ഇതിനൊക്കെ കാരണം?
പൊലീസ് അന്വേഷണത്തില്‍ തീപിടുത്തത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം െ്രെകംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ ധോണി മേഖലയില്‍ ഭീതി വിതച്ച പി.ടി സെവന് (പാലക്കാട് ടസ്കര്‍ ഏഴാമന്) ഇനി ധോണി എന്ന പേരില്‍ അറിയപ്പെടും
വി.സി ഉള്‍പ്പെടെ 10 പേര്‍ക്കും തിരിച്ചറിയാത്ത 50 പേര്‍ക്കുമെതിരെയാണ് കേസ്
ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്
സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്.
സാമ്പത്തികമായി ഞെരുക്കം ഉണ്ടാക്കുന്ന കേന്ദ്രത്തിനെതിരെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശനമുണ്ടെന്നാണ് സൂചന
കോഴിക്കോട് പന്തീകങ്കാവ് ജംങ്ഷനില്‍വെച്ച് റോഡ് നിര്‍മ്മാണ തൊഴിലാളികളുടെ അശ്രദ്ധമൂലം അപകടമുണ്ടായത്
വൈകീട്ട് വീട്ടിലേക്കു പോകുകയായിരുന്ന രായപ്പന്, പട്ടി ആക്രമിക്കാന്‍ വന്നാല്‍ അടിക്കാന്‍ കയ്യില്‍ വടി എടുക്കണമെന്ന് പേരക്കുട്ടി കെല്‍വിനോടു പറയുന്നത് കേട്ട് നിര്‍മലയുടെ മക്കള്‍ ദേഷ്യത്തില്‍ ആക്രമിക്കുകയായിരുന്നു