തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ റെയില്‍വേ ട്രാക്കില്‍ മൂന്നിടത്ത് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരംമുറിക്കാന്‍ ഉത്തരവ് നല്കിയ മുന്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ഐഎഫ്എസ് അസോസിയേഷന്
മരംമുറിക്കാന്‍ സെപ്തംബര്‍ 17ന് ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനമായതായി അറിയിച്ച് സര്‍ക്കാറിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പാണ് പുറത്തായത്
രാജ്യത്ത് ലഹരി ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ലഹരി ഉപയോഗിക്കുന്നവരെ കുറ്റക്കാരാക്കുന്നതിന് പകരം ഇരകളായി പരിഗണിക്കും
ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് മരം മുറിക്കാനുള്ള ഉത്തരവിറക്കിയതെന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ് വനംവകുപ്പില്‍ നല്കിയ കത്തില്‍ പറയുന്നു
രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
തിയറ്റര്‍ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബറുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
വെറ്ററിനറി കോളജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വയറിളക്കവും ഛര്‍ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു
അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന് ചീഫ് വൈല്‍ഡ്ലൈഫ് ഓഫിസര്‍ ബെന്നിച്ചന് തോമസ് നല്കിയ കത്തിലാണ് യോഗം സംബന്ധിച്ച് പരാമര്‍ശമുള്ളത്