കേരളം നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേരളം അത്ര ദരിദ്രമായ സംസ്ഥാനമല്ലെന്നും വിദേശത്തു പോകുന്നതു നല്ലതാണെന്നും യാത്രയെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസുകള്‍ പരിഗണിക്കുക.
ഒക്ടോബര്‍ ആദ്യം സംഘം യാത്ര തിരിക്കും.
1987 മുതല്‍ 1991 വരെ വനംവകുപ്പ് മന്ത്രിയായിരുന്നു.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം നീട്ടിവെച്ച നടപടികളാണ് ഇന്ന് പുനരാരംഭിക്കുന്നത്.
അഭിഭാഷകന് ജി.എസ് മണിയാണ് കോടതിയെ സമീപിച്ചത്.
കേസില്‍ തുടര്‍വാദം ഈ മാസം 22ന് നടക്കും.
വെട്ടികുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നില്‍പ്പ് സമരം ഉള്‍പ്പെടെ പ്രതിഷേധപരിപാടികള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു.
ശക്തമായ കാറ്റില്‍ വ്യാപക കൃഷിനാശമുണ്ടായി.