പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ഏഴുംവയലിലെ പ്ലൈവുഡ് ഫാക്ടറിയില്‍ സാധനങ്ങള്‍ ഇറക്കവെയായിരുന്നു അപകടം.
മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ പ്രതികളെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു
പാറശാല കുന്നത്തുകാലിനടുത്ത് വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
അസുഖബാധിതനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹാജരാകാതിരിക്കുന്നത്.
വകുപ്പുതല നടപടികളുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഓഗസ്റ്റ് 30 ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
കുടിശ്ശികയായി കിടക്കുന്ന തുക ഒറ്റത്തവണയായി തീര്‍പ്പാക്കാന്‍ ഈ മാസം 15 വരെ കേരള ബാങ്ക് അധികൃതര്‍ നല്കിയ നോട്ടീസ് നിലനില്‍ക്കവെയാണ് ഇന്നു കോടതി ഉത്തരവിന്റെ പേരില്‍ ജപ്തി നടപടി സ്വീകരിച്ചത്.
കേസ് പട്ടികയില്‍ നിന്ന് ഹര്‍ജി നീക്കം ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ നിര്‍ദേശിച്ചിരുന്നു.
പുറക്കളം സുഹറയുടെ വീടാണ് വായ്പ തിരിച്ചടവ് വൈകിയതിനെ തുടര്‍ന്ന് ജപ്തി ചെയ്തത്.
പുലര്‍ച്ചെ 3.30നായിരുന്നു അപകടം.