ശിക്ഷയില്‍ ഇളവു തേടി പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി.
സംഭവത്തിനു പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
റോഡ് വീണ്ടും ടാര്‍ ചെയ്ത് പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അപകടത്തില്‍ പുടിന് പരിക്കേറ്റിട്ടില്ല.
കോടതിയില്‍ ഹാജരാക്കിയ ശേഷം തോക്ക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
നിയമവും ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകള്‍ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ കാറിനു സമീപത്തേക്ക് തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു.
പിടിയിലായ യുവതി അടക്കം അഞ്ചു പേരെ കോടതി വെറുതെ വിട്ടു
യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരിക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകില്‍ നിന്നും പുക ഉയരുന്നത് കണ്ടത്.
റോഡിലെ കുഴികള്‍ക്കു കാരണം കാലാവസ്ഥാ വ്യതിയാനമെന്നാണെന്നാണ് മന്ത്രിയുടെ വാദം.