ഭീഷണിയുണ്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണണമെന്നും കെ.സുധാകരന് പറഞ്ഞു.
700 രൂപ പിഴയും ഇവര്‍ക്കെതിരെ കേസ് പരിഗണിച്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.എന്‍ ഗോസ്വാമി ചുമത്തി.
മുഖ്യമന്ത്രി പിണറായി വിജയന് മറനീക്കി പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഐപിസി 153 പ്രകാരം ലഹളയുണ്ടാക്കാനുള്ള പ്രവൃത്തിക്കാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 760 രൂപ കുറഞ്ഞിരുന്നു.
രാജ്ഞിയുടെ സംസ്കാര സമയത്ത് വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്റു ചെയ്യുമ്പോഴുമുണ്ടാകുന്ന ശബ്ദം ഇല്ലാതാക്കാന്‍ വേണ്ടിയാണിത്.
സര്‍ക്കാര്‍ തീരുമാനിച്ച ഡ്യൂട്ടി പരിഷ്കരണത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിലെ വെള്ളക്കെട്ടിനെയും തെരുവുനായ ശല്യത്തെയും പരാമര്‍ശിച്ചായിരുന്നു കോടതിയുടെ പ്രതികരണം.
ജഡ്ജി കൃഷ്ണകുമാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്ഥലംമാറ്റം മരവിപ്പിച്ചത്.
ഹൈക്കോടതി നിര്‍ദേശപ്രകരമാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്.