മധ്യ റഷ്യയിലെ ഇഷെസ്ക് എന്ന നഗരത്തിലെ സ്കൂളിലാണ് വെടിവെപ്പുണ്ടായത്.
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ദളിത് സ്ത്രീ ചിന്തക രേഖാരാജിനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് പരമോന്നത കോടതി ഹര്‍ജി തള്ളിയത്. നിയമന രീതി...
വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് നാളെ സ്കൂള്‍ പ്രവൃത്തി ദിനമായത്.
ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരള ഹൗസില്‍ മലയാള മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭിച്ചു.
ഇന്നലെ വിനിമയം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 80.86 ആയിരുന്നു.
30ഓളം കെ.എസ്.ആര്.ടി.സി ബസുകള്‍ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു തകര്‍ത്തു.
വിവാദമായ ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതി തുടങ്ങിയ ബില്ലുകളില്‍ ഒപ്പുവെച്ചിട്ടില്ല.
സ്വയം തിരുത്തുന്നതാണ് ഗവര്‍ണര്‍ക്കും അദ്ദേഹത്തിന്റെ പദവിക്കും നല്ലതെന്നും ഇ.പി ജയരാജന് പറഞ്ഞു.
ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് സംഭവം.
ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഫയറിങ് പരിശീലനത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചോദ്യം ചെയ്യലിന് ഹാജരാകണം.