പരസ്പര സഹായത്തോടെയാണ് എസ്.ഡി.പി.ഐയും ആര്.എസ്.എസും നിലനില്‍ക്കുന്നതെന്നും ഒരു കാരണവശാലും ഇത്തരം ശക്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലെന്നും വി.ഡി സതീശന് കൂട്ടിചേര്‍ത്തു.
ജയത്തോടെ തോല്‍വി അറിയാതെ 35 രാജ്യാന്തര മത്സരങ്ങള്‍ അര്‍ജന്റീന പൂര്‍ത്തിയാക്കി.
സുപ്രീംകോടതിയുടെ പുതിയ കേസ് ലിസ്റ്റിങ് പ്രകാരം കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് നോട്ടു നിരോധന ഹര്‍ജിയും പരിഗണനക്ക് വരുന്നത്.
ഈ നിരോധനം പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ബാധകമാണ് .
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെതാണ് നടപടി.
മുസ്ലിംലീഗ് നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്.
10 യൂട്യൂബ് ചാനലുകളെ വിലക്കുകയും ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകള്‍ നിരോധിക്കുകയുമാണ് ചെയ്തത്.
അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.