സ്ഫോടനത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമ പ്രക്രിയയെയും പറ്റിയുള്ള പഠനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
മത്സരമില്ലാതെയാണ് സംസ്ഥാന സമ്മേളനം കാനത്തെ തിരഞ്ഞെടുത്തത്.
മക്കളായ ബിനോയും ബീനിഷുമാണ് തങ്ങളുടെ അച്ഛന്റെ ചിതയ്ക്ക് തീ പകര്‍ന്നത്.
കുപ്പി കെജ്രിവാളിന്റെ ദേഹത്ത് കൊണ്ടില്ല. അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇരുവരും സുഹൃത്തുകളായിരുന്നു. ഒന്നിലധികം പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന.
ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബയ എഫ് സിയും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്
50 ഓളം തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞാണ് അപകടം.
താന്‍ ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രത്തിനു വേണ്ടി ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അതു ഉളളിലൊതുക്കി പ്രസരിപ്പോടെ അദ്ദേഹം മുന്നില്‍ നിന്നു എന്നതിന് കേരളം സാക്ഷിയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു,
അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വ്യസനത്തില്‍ പങ്കുചേരുന്നതായും തങ്ങള്‍ പറഞ്ഞു.