വ്യാഴാഴ്ച്ച പ്രഭാതഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികളുടെ ആരോഗ്യനില മോശമായത്.
മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൃതികള്‍ ലളിതമായ ഭാഷയില്‍ എഴുതിയ ശുദ്ധമായ സാഹിത്യമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.
ഇതോടെ തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി ഇനി മുതല്‍ ഭാരത് രാഷ്ട്ര സമിതി എന്ന പേരില്‍ അറിയപ്പെടും.
ഇന്ന് വൈകിട്ട് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്.
അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഓറഞ്ച് എന്ന വ്യാജേനയാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്.
മലപ്പുറം , കോഴിക്കോട് , കാസര്‍ഗോഡ് എന്നിവിടങ്ങളിലെ യാത്രക്കാരില്‍ നിന്നാണ് പിടികൂടിയത്.
പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പോലീസുകാരന് മാമ്പഴം മോഷ്ടിക്കുകയായിരുന്നു.
പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കൂടിയത്.