ഒരു യുക്തിയും ഇല്ലാതെയുള്ള ആരോപണമാണത്. ആര്.എസ്.എസ് തുടര്‍ച്ചയായി നടത്തുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് ഈ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു.
അല്‍ റാസില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ നബ്ഹാനിയയില്‍ വെച്ച് മൂന്ന് മണിയോടടുത്ത് ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വണ്‍ വാന്‍ അപകടത്തില്‍ പെടുകയായിരുന്നു.
ഇത് അഞ്ചാം തവണയാണ് മെസ്സി അര്‍ജന്റീനക്കായി ലോകകപ്പില്‍ ബൂട്ട് കെട്ടുന്നത്.
സ്ഥലത്തെത്തിയ വനപാലകര്‍ പുലിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി.
ഇതില്‍ 10 പേരെ കൂടി കണ്ടെത്താനുണ്ട്.
മൈയസ്തീനിയ ഗ്രാവിസ് എന്ന രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ജോമോനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
മഴമൂലം വൈകി ആരംഭിച്ച മത്സരം 40 ഓവറായി ചുരുക്കിയിരുന്നു.
200 കിലോ ഹെറോയിനാണ് പിടികൂടിയത്. ഇറാനിയന്‍ കപ്പലില്‍ നിന്നായിരുന്നു ഇത് ലഭിച്ചത്.
ട്രെയിന്‍ കടന്നുപോകുമ്പോള്‍ ട്രാക്കിലേക്ക് പെട്ടെന്ന് നാലോളം കന്നുകാലികള്‍ കയറുകയായിരുന്നു. തുടര്‍ന്നാണ് അപകടമുണ്ടായത്.