തന്റെ പരിമിതികളെ സര്‍ഗാത്മകത കൊണ്ടു മറികടന്ന് പ്രതീക്ഷയുടെ പുതിയ ലോകം തീര്‍ത്തയാളാണ് ജുവാന്റോ.
മുഖ്യമന്ത്രി പിണറായി വിജയന് ഒക്ടോബര്‍ മാസത്തില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തിന്റെ ചിലവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ വിദേശ യാത്രാ ധൂര്‍ത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുകയാണ്.
ഇന്‍ഡോറിലെ പലാസിയയിലാണ് പൂവന് കോഴി കൂവല്‍ പ്രശ്നം.
വ്യാഴാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഗ്രൂപ്പ് ഇയിലെ ജര്‍മനി-കോസ്റ്റാറിക്ക നിര്‍ണായക പോരാട്ടമാണ് ഇവര്‍ നിയന്ത്രിക്കുക.
വിഴിഞ്ഞത്തെ സംഘര്‍ഷാവസ്ഥയ്ക്കിടെ തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.
അഞ്ചുപേരില്‍ ഒരു പെണ്‍കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ബെലഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയെങ്കിലും മറ്റ് നാല് പെണ്‍കുട്ടികളെ രക്ഷിക്കാനായില്ല
ശരീരത്തിന്റെ മേല്‍ഭാഗമില്ലാത്ത സന്നദ്ധപ്രവര്‍ത്തകനും യൂടൂബറുമായ കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഇരുപതുകാരനാണ് ഗാനിം അല്‍മുഫ്ത.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഫ്യൂവല്‍ ടാങ്ക്, ഫ്രണ്ട് കൊക്ക്, ഫ്രണ്ട് റാക്ക്, സൈഡ് പാനലുകള്‍, റിയര്‍ മഡ് ഗാര്‍ഡ് എന്നിവയില്‍ പുതിയ കളര്‍ സ്കീം ഉണ്ട്.
രാജ്യം ഒരിക്കലും മറക്കാത്ത ഭീതിയുടെ നാള്...
കുറേ വര്‍ഷങ്ങളായി ദോഹയില്‍ താമസിച്ച് ലോകം മുഴുക്കെ സഞ്ചരിക്കുകയാണ് പൈലറ്റായ ഹാവിയര്‍.