ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്.
കള്ളനെ തിരഞ്ഞു വന്ന പോലീസിനോട് ' അച്ഛൻ പത്തായത്തിലില്ല ' എന്ന് പറഞ്ഞ മകനോടല്ലാതെ മറ്റാരോടാണ് സി.പി.എമ്മിനെ താരതമ്യപ്പെടുത്താനാകുക !
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനും നിരാശയോടെ മടക്കം.
നിയമസഭാ കക്ഷി യോഗത്തിനായി കോൺഗ്രസ് എംഎൽഎമാർ നിയമസഭയിലെത്തി.
യുപിയിലെ മയിന്‍പുരി ലോക്സഭാ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലെ ആറു നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ഇന്നുണ്ടാകും.
രാജ്യത്തിന്റെ തൊഴില്‍മേഖലയും സാമ്പത്തിക രംഗവും മാത്രമല്ല, സാംസ്കാരിക പൈതൃകവും പരസ്പരം കൈമാറിയാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.
പോര്‍ച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാന്‍ അനുവദിക്കാതെ പറപ്പിച്ച കാനറികള്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നും വിജയം കാഴച്ചവെച്ചു.
പിന്നീടൊരു തിരിച്ചുവരവ് സ്വപ്നം കാണാന്‍ പോലും സാധിക്കാതെയാണ് ആഫ്രിക്കന്‍ രാജാക്കന്മാര് ഖത്തറിലെ പോരാട്ടം അവസാനിപ്പിച്ചത്.
ഒരു ഘട്ടത്തില്‍ കൈവിട്ട മത്സരത്തില്‍ പത്താം വിക്കറ്റിലെ കൂട്ടുകെട്ടിലൂടെയാണ് ബംഗ്ലാദേശ് തിരിച്ചുപിടിച്ചത്
പത്താം മിനിറ്റില്‍ മെംഫിസ് ഡിപെയുടെ ഗോളിലൂടെ നെതര്‍ലന്‍ഡ്സാണ് ആദ്യം മുന്നിലെത്തിയത്.