കരീം ബെന്‍സേമയുടെ അഭാവത്തിലും ഒളിവര്‍ ജിറൂദും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിര മിന്നും ഫോമിലാണ്
മെഹ്റൗളിയിലെ വനമേഖലയില്‍ നിന്ന് 13 അസ്ഥികള്‍ കണ്ടെടുത്തിരുന്നു.
സ്ക്രീനില്‍ വര വന്നവര്‍ക്ക് നിര്‍മാതാക്കളുമായി ഇമെയില്‍ വഴി ബന്ധപ്പെടാനാണ് നിര്‍ദേശം
ഡിസംബര്‍ 31നകം വാര്‍ഡ് കമ്മിറ്റി രൂപീകരണം പൂര്‍ത്തിയാകും.
ആയിരം പടങ്ങളോളം എടുത്തു കാണും... അതിലൊന്നിവിടെ നിങ്ങൾക്കായി പോസ്റ്റ് ചെയ്യുന്നു.
മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് രണ്ടത്താണി എഴുതുന്നു
ഖത്തര്‍ ലോകകപ്പിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഏറനാട് താലൂക്ക് കോ-ഓപ്പറേറ്റീവ് ആര്‍ട്സ് കോളജും നശാമുക്ത് ഭാരത് അഭിയാനും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും.
കേരളത്തില്‍ 2018ലുണ്ടായ മഹാപ്രളയത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ഇതോടൊപ്പം മരണാനന്തര ക്രിയകള്‍ക്കുള്ള ധനസഹായമെന്ന നിലയില്‍ 40,000 രൂപയും അനുവദിച്ചിട്ടുണ്ട്.