ലോകമെമ്പാടും പുതുവര്‍ഷം പുലരിയെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോഴും പുകഞ്ഞുനീറുകയാണ് ബിജെപി പ്രവര്‍ത്തകര്‍
ചേര്‍ത്തല സ്വകാര്യ ബസ്സ്റ്റാന്‍ഡിനുള്ളിലെ ഭക്ഷണശാലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 40000 രൂപ നഷ്ടപ്പെട്ടു
തൃശ്ശൂര്‍ വെട്ടുകാട് തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി
പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് അറിയാനും എളുപ്പവഴിയുണ്ട്. കൈകളിലോ കാലുകളിലോ അല്ലെങ്കില്‍ ചരിഞ്ഞ ഏതെങ്കിലും പ്രതലത്തിലോ ഒരു തുള്ളി പാല് ഒഴിക്കുക. ആ പാല് അതിവേഗം ഒഴുകി പോകുകയാണെങ്കില്‍ അതില്‍ വെള്ളത്തിന്റെ അംശമുണ്ട് എന്നാണ് അര്‍ത്ഥം....
പുനലൂര്‍: അഞ്ചല്‍ ഉത്രവധക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത സ്ത്രീധന പീഡനക്കേസിന്റെ സാക്ഷിവിസ്താരം പുനലൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) യില്‍ ആരംഭിച്ചു
മലപ്പുറത്തു നിന്ന് മക്കയിലേക്ക് കാല്‍നടയായി പുറപ്പെട്ട ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് ട്രാന്‍സിറ്റ് വിസ നല്‍കണമെന്ന ആവശ്യവുമായി പാക് പൗരന് സുപ്രീംകോടതിയില്‍
ആലപ്പുഴയില്‍ ഹൗസ്ബോട്ട് മൂങ്ങി ഒരാള്‍ മരിച്ചു
രാത്രി എവിടുന്ന് തിരയാന്‍! നോരെ അംനൂയ് ചാലിമൂന്‍ നടന്നത് 12 മൈല്‍. അഥവാ 19.3 കിലോമീറ്റര്‍.
ന്യൂഡല്‍ഹി: എല്‍.ഡി.എഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയായില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു....