തിരുവനന്തപുരം നഗരകാര്യ ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ചതിച്ചതുമൂലമാണ് നിഷയ്ക്ക് ഉള്‍പ്പെടെ ജോലി നഷ്ടമായതെന്നു തെളിയിക്കുന്ന രേഖകള്‍ ലഭിച്ചു
ലിംഗവ്യത്യാസമില്ലാതിരിക്കാനും അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാനും അനുയോജ്യമായ പദം 'ടീച്ചറാ'ണെന്നാണ് ബാലവകാശ കമ്മീശന്റെ വിലയിരുത്തല്‍
വിപുലമായി നടത്തിയ അന്വേഷണത്തിലാണ് പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
പ്രഫുല്‍ ഖോഡ പട്ടേല്‍ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരില്‍ പ്രധാന സംഘാടകരിലൊരാളായിരുന്നു ഫൈസല്‍.
സ്മാര്‍ട് സിറ്റി സ്കീമിന്റെ ഭാഗമായി നിര്‍മിച്ച പൈപ്പ് ലൈന്‍ ചോര്‍ച്ചയും വിള്ളലിന് കാരണമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
പരക്കുനി കോളനിയിലെ സരിതയ്ക്കാണ് മുതലയുടെ ആക്രമണമേറ്റത്
ആന്തീര്കുന്ന് നോവല്‍ സ്കൂളിന്റെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്
300 കോടിയോളം രൂപയാണ് അവരിൽ നിന്ന് സി.പി.എം കഴിഞ്ഞ രണ്ടു വർഷത്തിനിടെ വാങ്ങിച്ചെടുത്തതായി പുറത്തുവന്നത്
സംസ്ഥാനത്ത് മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി
ഏറെ വൈകിയാണെങ്കിലും ത്രിപുരയിലെ സിപിഎം നേതാക്കള്‍ക്ക് തലയ്ക്കകത്ത് ഇരുട്ടകന്നു വെളിച്ചം വന്നിരിക്കുകന്നു