മോസ്കോ: രണ്ടാഴ്ചയ്ക്കകം കോവിഡ് വാക്സിന് സജ്ജമാകുമെന്ന് റഷ്യ. വാക്സിന്റെ സുരക്ഷയിലും കാര്യക്ഷമതയിലും ആശങ്കകള്‍ നിലനില്‍ക്കുന്ന വേളയിലാണ് റഷ്യ ലോകത്തെ ആദ്യ കോവിഡ് വാക്സിന് അനുമതി നല്‍കുന്നത്. റഷ്യന്‍ സൈന്യവും സര്‍ക്കാറും ചേര്‍ന്നാണ് വാക്സിന് വികസിപ്പിക്കുന്നത്. നിലവില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...
ന്യൂഡല്‍ഹി: രാജ്യത്തെ പകുതിയിലേറെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12ല്‍ നിന്ന് അഞ്ചാക്കി കുറയ്ക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി മിക്ക ബാങ്കുകളിലെയും ഓഹരി സര്‍ക്കാര്‍ വില്‍ക്കും. ബാങ്ക് ഓഫ്...
വാക്സിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടക്കുന്നത് യു.കെയിലാണ്. മൂന്നാം ഘട്ട പരീക്ഷണം ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും നടക്കും.
കൊച്ചി: സ്വര്‍ണക്കടത്തു കേസ് മലയാള സിനിമാ മേഖലയിലേക്കും. കേസുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദ് നാലു മലയാള സിനിമകള്‍ നിര്‍മിക്കാന്‍ പണം മുടക്കി എന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിച്ചു....
ദുബൈ: അതിരുകളില്ലാത്ത പ്രതീക്ഷയുമായി യു.എ.ഇയുടെ ചൊവ്വാദൗത്യമായ ഹോപ് പ്രോബ് ജൂലൈ 20ന് പറന്നുയരും. യു.എ.ഇ സമയം ഉച്ചയ്ക്ക് 1.58ന് ജപ്പാന് തനേഗാഷിമ ദ്വീപിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് നിന്നാണ് വിക്ഷേപണം. മിസ്തുബിഷി ഹെവി ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച...
ചെന്നൈ: വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ വിദ്യാറാണിയെ യുവമോര്‍ച്ച തമിഴ്നാട് സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായി നിയമിച്ചു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.ജി. ആറിന്റെ വളര്‍ത്തുമകള്‍ ഗീത മധുമോഹന്, സഹോദരന്റെ കൊച്ചുമകന് ആര്. പ്രവീണ്‍ എന്നിവരെ ബി.ജെ.പി....
സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപദേഷ്ടാക്കളുള്ള ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്
ബന്ധു സൗമ്യ അമിഷ് വര്‍മയാണ് നടിയുടെ മരണം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അതിനിര്‍ണായക വഴിത്തിരിവ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞു നില്ക്കുന്ന സച്ചിന് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി. ജെയ്പൂരിലെ ഹോട്ടലില്‍ ചേര്‍ന്ന എം.എല്‍.എമാരുടെ...