അഷ്റഫ് തൂണേരി ദോഹ: തണുത്തു വിറച്ച ദോഹയുടെ വൈകുന്നേരമായിട്ടും ലോക ഫുട്ബാളിലെ ഇതിഹാസ താരങ്ങളെ കാണാൻ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയത് ആയിരങ്ങൾ. ലയണൽ മെസ്സി, കിലിയൻ എമ്പാപ്പേ, നെയ്മർ ജൂനിയർ, അഷ്റഫ് ഹകീമി, മാകീനോസ്...
മികച്ച പ്രകടനമാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്‍ കാണികൾക്കുമുന്നിൽ കാഴ്ച്ചവെച്ചത്. ഡബിള്‍ സെഞ്ചുറി നേടിയ ഗില്‍ ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് ഗിൽ നേടിയ...
അശ്റഫ് തൂണേരി ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിലെ വാശിയേറിയ പോരാട്ടങ്ങള്‍ക്ക് ശേഷം ലോക ഫുട്ബോള്‍ താരങ്ങള്‍ ഒരേ ക്ലബ്ബിന്റെ ബാനറില്‍ ദോഹയിലെത്തി. റിയാദില്‍ നടക്കുന്ന സീസണ്‍കപ്പ് മത്സരത്തിന്റെ മുന്നോടിയായുള്ള പാരീസ് സെയിന്റ് ജര്മ്മൈന് (പി.എസ്.ജി) താരങ്ങളുടെ...
സ്ത്രീകളെ വെച്ചുള്ളകെണിക്ക് പുറമെയാണ് പുരുഷന്മാരുടെ തന്നെ ഇത്തരം തട്ടിപ്പുകള്‍. പലരും മാനം ഭയന്ന് നഷ്ടപ്പെട്ട തുകയെക്കുറിച്ച് പരാതി പറയാറില്ല.
സ്പെയിനിലെ 115കാരിയാണ് ഇനി ജീവിച്ചിരിപ്പുളളവരില് പ്രായംകൂടിയ വനിത -മരിയ ബ്രന്യാസ് മോറിയ. 113 കാരനായ വെനിസ്വേലക്കാരന്‍ ജുവാന്‍ വിന്‍സന്റ് ആണ് പുരുഷന്മാരിലെ മുതുമുതുത്തച്ഛന്.
ജിത കെ പി പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയില്‍ പുലി. വഴിയാത്രക്കാരാണ് പുലിയെയും രണ്ട് കുഞ്ഞിനെയും കണ്ടത്. യാത്രക്കിടയിൽ ശബ്ദം കേട്ട് വണ്ടി റോഡിനരികിൽ ഒതുക്കി ഹെഡ് ലൈറ്റ് ഇട്ടപ്പോഴാണ് പുലികുഞ്ഞുങ്ങൾ ശ്രദ്ധയിൽ പെട്ടതെന്ന്...
കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരെയാണ് സിപിഎം കൊമ്മാടി ലോക്കല്‍ കമ്മിറ്റി നടപടിയെടുത്തു
പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കരാര്‍ തൊഴിലാളി ചെങ്ങന്നൂര്‍ പാലക്കുന്ന് രജീഷ് ആണ് മരിച്ചത്
ഉത്തര്‍പ്രദേശിലെ പിലിബിത്തിലാണ് ക്രൂരമായ സംഭവമുണ്ടായത്
അഴിമതിക്കുറ്റത്തിന് വിചാരണ നേരിടുകയാണ് നെതന്യാഹു. ഇതിനിടെയാണ് നിയമനിര്‍മാണം. സുപ്രീംകോടതിയുടെ അധികാരം കുറക്കുക വഴി രക്ഷപ്പെടാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. പാര്‍ലമെന്റിന്റെ നിയന്ത്രണം കോടതികളില്‍ ചെലുത്തുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം.