മലപ്പുറം: പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ സ്മരണാര്‍ത്ഥം മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെയും സി.എച്ച് സെന്ററിന്റെയും നേതൃത്വത്തില്‍ കിടപ്പിലായ രോഗികളെ പരിചരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാലിയേറ്റിവ് കെയര്‍ സേവനങ്ങള്‍ക്ക് തുടക്കമായി. മലപ്പുറത്ത് നടന്ന ചടങ്ങില്‍ പാണക്കാട്...
തിരുവനന്തപുരം: ആന്റിജന്‍ ടെസ്റ്റും പിസിആര്‍ ടെസ്റ്റും ഒരു പോലെ രോഗനിര്‍ണയത്തിന് സഹായകമാാണ്. കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക് ആസിഡ് എന്ന ഉള്‍ഭാഗവും പ്രോട്ടിന് എന്ന പുറം ഭാഗവും. പിസിആര്‍ ടെസ്റ്റ് ന്യൂക്ലിയിക്ക് ആസിഡ്...
തിരുവനന്തപുരം: പി എസ്സി ജോലി വില്പനക്ക് വെച്ച് എല്‍ ഡി എഫ് സര്‍ക്കാര്‍. നാലു ലക്ഷം രൂപ നിയമനത്തിന് നല്‍കണമെന്ന വ്യവസ്ഥയില്‍ മുദ്രപ്പത്രത്തില്‍ കരാര്‍ എഴുതിയാണ് കച്ചവടം ഉറപ്പിച്ചത്. ആറുമാസം കൊണ്ട് ആകെ നാലുലക്ഷം രൂപ...
ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കിയിലെ പെട്ടിമുടിയില്‍ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പെട്ടിമുടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ മരണം 58 ആയി. പെട്ടിമുടിയില്‍ 12...
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ബളാലില്‍ പതിനാറുകാരിയായ ആന്മേരി മരിയ വിഷം ഉള്ളില്‍ ചെന്ന് മരിക്കാനിടയായ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നു തെളിയിക്കാനായത് ചെറുപുഴ പൊലീസിന്റെ അന്വേഷണ മികവ്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് ആന്മരിയ മരിച്ചത്. എന്നാല്‍...
കോവിഡിന്റെ ബ്രേക്ക്, മറികടന്ന് കുതിക്കുകയാണ് വാഹനവിപണി. ആവശ്യക്കാരും ഉപഭോക്താക്കളും കൂടി വരുകയാണ്. ഷോറൂമുകളുടെ പ്രവര്‍ത്തനം അടിമുടി മാറി. ഷോറൂമിലേക്കു പോകാതെ, സെയില്‍സ് റെപ്രസന്ററ്റീവിനെപോലും കാണാതെ വാഹനം വാങ്ങാം. ഒരു കടലാസില്‍പ്പോലും ഒപ്പിടേണ്ട. എല്ലാം ഡിജിറ്റല്‍. ഇഷ്ടവാഹനം...
ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ കൊലവിളികള്‍ക്ക് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞ് ഫേസ്ബുക്ക്. ഫെയ്സ്ബുക്കിലെ വിദ്വേഷക പോസ്റ്റുകള്‍ക്കു നടപടിയെടുക്കാനുളള നിയമങ്ങള്‍ ബിജെപി നേതാക്കള്‍ക്കെതിരെ പ്രയോഗിച്ചാല്‍ പിന്നെ ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് താല്പര്യങ്ങള് സംരക്ഷിക്കാനാവില്ലെന്ന കാരണത്താല്‍ അവ കാണാത്തതുപോലെ...
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം. വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്, ആലപ്പുഴ പത്തിയൂര്‍ സ്വദേശി...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 944 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ ഇന്ത്യയിലെ മൊത്തം മരണനിരക്ക് 49,980 ആയി ഉയര്‍ന്നു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്ക...
മുബൈ: ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ദേണ്ടി ബസാര്‍ ജംഗ്ഷനിലെ ഹൈവേ ഡിവൈഡറില്‍ വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം. അബ്ദുള്‍ റഹ്മാന് ഷേഖ് അന്‍സാരി...