കോവിഡ് മൂലം രാജ്യത്ത് ഇതുവരെ 50,921 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 19,19,843 പേര് കോവിഡ് മുക്തരായി ആശുപത്രി വിട്ടു.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കുടുക്കി സ്വപ്നയുടെ മൊഴി. പ്രതി സ്വപ്നയുമായി എം ശിവശങ്കര്‍ 3 തവണ വിദേശയാത്ര നടത്തിയെന്ന് എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. 2017 ഏപ്രിലില്‍...
മലപ്പുറം: സ്വര്‍ണക്കടത്ത് വിവാദത്തിലേക്ക് മന്ത്രി കെടി ജലീല്‍ മതത്തേയും മത ഗ്രന്ഥത്തേയും വലിച്ചിട്ടത് ശരിയായില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. വിശുദ്ധ ഖുര്‍ആന്‍ ഒളിച്ചു കൊണ്ടുവരേണ്ട ഒന്നല്ല. സ്വര്‍ണക്കള്ളത്തു കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം മാത്രമാണ് ഇപ്പോള്‍...
ജില്ലാ കളക്റ്ററാണ് കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്
മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷനാണ് മരിച്ചത്
ഈ പരിശോധന കൃത്യത വര്‍ധിപ്പിക്കുന്നതാണെന്നും മറ്റു പരിശോധനകളെ അപേക്ഷിച്ച് രാസവസ്തുക്കളുടെ ആവശ്യം കുറവാണെന്നും എഫ്ഡിഎ കമ്മിഷണര്‍ സ്റ്റീഫന്‍ ഹാന്‍ പറഞ്ഞു
മൊബൈല്‍ മോഷണത്തിന് പിടികൂടിയ അന്‍സാരിയെന്ന യുവാവാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ ജീവനൊടുക്കിയത്
സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം
അറസ്റ്റ് ചെയ്ത ഒരു പ്രതിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പര്‍ക്കം വഴിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്.
രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള് 572 ആയി. രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 83,086 ആയെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.