ന്യൂഡല്‍ഹി; കോവിഡിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ട് ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക്(എന്‍ഡിആര്‍എഫ്)മാറ്റാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. പണം ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ്...
ന്യൂഡല്‍ഹി: ഒടുവില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത്ഷായെ ശ്വസന സംബന്ധമായ പ്രശ്നത്തെ തുടര്‍ന്നാണ് എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ, കോവിഡ് ബാധിച്ച് അമിത് ഷാ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയിലാണ് ചികിത്സ...
ഇന്ന് രണ്ടു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് പോസിറ്റീവ് ആയിരുന്ന അമിത് ഷാ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍...
പവന് 800 രൂപകൂടി 40,000 രൂപയായി
കോഴിക്കോട്: കരിപ്പൂരില്‍ വിമാനാപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പത്തുപേര്‍ക്ക് കോവിഡ്് സ്ഥിരീകരിച്ചു. കൊണ്ടോട്ടി നഗരപരിധിയിലെ പത്തുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നെടിയിരുപ്പ് മേഖലയില്‍ ആറും കൊണ്ടോട്ടി മേഖലയിലെ നാലുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ, കരിപ്പൂര്‍ വിമാനഅപകട ദുരന്തത്തില്‍...
മുസ്ലിം യൂത്ത് ലീഗ് നേതാവ് നല്കിയ ഇ-മെയില്‍ സന്ദേശത്തിനു മറുപടി ആയാണ് മേനക ഗാന്ധിയുടെ അഭിന്ദനം
രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിന് നല്കിയ മറുപടി
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തിങ്കളാഴ്ച വെളുപ്പിനാണ് അവര്‍ക്ക് നെഞ്ചു വേദനയുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. ഇസിജിയില്‍ ചെറിയ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകന് ജിയോ പോള്‍ കോടതിയില്‍...
ചെന്നൈ: മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയില്‍വേ പാളത്തില്‍ പ്രദര്‍ശനത്തിന് വച്ച ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് ശിരസ് അതേ സ്ഥലത്ത് പ്രദര്‍ശിപ്പിച്ചു. തമിഴ്നാട് തിരുവെള്ളൂര് ജില്ലയിലെ ഗിമഡി പൂണ്ടിയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ജനുവരിയിലാണ്...