തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 5 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്...
ഒരു വര്‍ഷത്തേക്കാണ് സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് സോണിയ സ്ഥാനമൊഴിയാന്‍ താല്പര്യമറിയിച്ച് കത്ത് നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രി കെ.ടി ജലീലിനും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം ജനങ്ങളിലേക്കെത്തിക്കാനുള്ള ഉപാധിയായാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്തെ കാണുന്നത്.
മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രതിഷേധം അറിയിച്ച സര്‍ക്കാര്‍ ഇതിന്റെ ടെന്‍ഡറിന് നിയമോപദേശം തേടിയത് അദാനിയുടെ പുത്രഭാര്യ പങ്കാളിയായ സ്ഥാപനത്തില്‍ നിന്നാണെന്ന പുതിയ വെളിപ്പെടുത്തലാണ് ആന്റി ക്ലൈമാക്സ്.
2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. അസം ഗണപരിഷത്, ബിപിഎഫ് എന്നീ പാര്‍ട്ടികളുടേയും ഒരു സ്വതന്ത്ര എംഎല്‍എയുടേയും പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.
കേന്ദ്ര കണക്കുകള്‍ അനുസരിച്ച് ഇത് വരെ 56,706 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1.86 ശതമാനമാണ് ഈ കണക്കുകളനുസരിച്ച് മരണ നിരക്ക്.
കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെ യൂറോപ്യന്‍ സംഘടനകള്‍ സമാധാനത്തിനുള്ള െനാബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തേക്കുമെന്ന് ഫ്രാന്‍സിലെ ഇമാമുകളുടെ ഫോറം, യൂറോപ്പിലെ പീപ്ള്‍സ് ഫോര്‍...
വിമാനത്താവള ലേലത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമസഹായം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനി നീരവ് മോദി കേസിലും ഉള്‍പ്പെട്ട സ്ഥാപനം.
തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി.