10 ഇന്ത്യക്കാര്‍ തുര്‍ക്കിയിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു
മൂന്നുറിലധികം കുട്ടികള്‍ മാറ്റുരച്ച കലാമാമാങ്കം പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു
സിറിയയിലും തുര്‍ക്കിയിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ 4300 ലേറെ പേര്‍ക്കാണ് ജീവഹാനി നേരിട്ടത്
കോയമ്പത്തൂര്‍ കലാപാനന്തര സമാധാനസമിതിയുടെ ചെയര്‍മാനായിരുന്നു
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ വിമാനത്താവളമായ 'മുംബൈ എയര്‍പോട്ട്' ജിവികെ യില്‍ നിന്ന് സിബിഐ, ഇഡി പോലുള്ള ഏജന്‍സികള്‍ ഉപയോഗിച്ച് ഹൈജാക്ക് ചെയ്യുകയും അദാനിക്ക് നല്‍കുകയും ചെയ്തു' രാഹുല്‍ പറഞ്ഞു
മിനിമം നിരക്ക് 22 രൂപ അഞ്ച് പൈസ എന്നത് നിലവില്‍ 72 രൂപ അഞ്ച് പൈസയായി
ഇന്ത്യ ഇസ്താംബൂളിലേക്ക് ആദ്യ ബാച്ച് സഹായം അയച്ചു
രാഷ്ട്രീയത്തിന്റെ പേരില്‍ ജീവിതങ്ങളെ കൊലക്ക് കൊടുത്ത് നിരര്‍ഥകമായ രക്തസാക്ഷിത്വം ഏറ്റുവാങ്ങി ചിലരുടെ കളികളുടെ ഭാഗമാകുന്നത് എന്തിനാണെന്ന് ഈ നാടകത്തില്‍ ഉയര്‍ത്തുന്നുണ്ട്.
തുര്‍ക്കിയിലും സിറിയയിലും സംഭവിച്ചത് നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് എന്നാണ് വിലയിരുത്തല്‍
കഴിഞ്ഞ ദിവസമാണ് കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്