സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അര്‍ധസൈനിക വിഭാഗത്തിന്റേതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. റമസാന്‍ കണക്കിലെടുത്താണ് തീരുമാനം. യു.എന്‍, യുഎസും മറ്റ് രാജ്യങ്ങളും ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് മൂന്ന് ദിവസത്തെ...
ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷന് നിലവില്‍ വന്നതോടെ പല പ്രമുഖര്‍ക്കും അവരുടെ വെരിഫിക്കേഷന് നഷ്ടമായി. രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമുണ്ട് നഷ്ടമായവരുടെ പട്ടികയില്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി,...
റോഡില്‍ ഇറങ്ങിയുള്ള ആഘോഷങ്ങള്‍ വെണ്ടെന്ന മാര്‍ഗനിര്‍ദ്ദേശവുമായി യുപി സര്‍ക്കാര്‍. ഈദ്, അക്ഷയ ത്രിതീയ എന്നീ ആഘോഷങ്ങള്‍ വരാനിരിക്കെയാണ് മാര്‍ഗനിര്‍ദ്ദേശം. ഗതാഗതം തടസപ്പെടുത്തിയുള്ള മതപരമായ ഒരു ആഘോഷവും നടത്തേണ്ടെന്നാണ് ഉത്തരവ്. മതപരമായ ചടങ്ങുകളും ആഘോഷങ്ങളും അതാത് ഇടങ്ങളില്‍...
കേസ് റദ്ദാക്കാന്‍ വനം വകുപ്പിന് കട്ടപ്പന കോടതി അനുമതി നല്കി
കെ- റെയില്‍ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കും
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നതില്‍ മുഖ്യമന്ത്രിയുടെ അതൃപ്തി അറിയിച്ചത്
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇനി ഇന്ത്യ. ചൈനീസ് ജനസംഖ്യയെക്കാള്‍ 29 ലക്ഷം പേര് കൂടുതല്‍. യു.എന്‍ ജനസംഖ്യ ഫണ്ട് പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയില്‍ 142.57 കോടിയാണ്...
കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ദമ്മാം ചാപ്റ്റർ…ഇഫ്താർ വിരുന്നും..വിഷു,ഈസ്റ്റർ ആഘോഷവും സംഘടിപ്പിച്ചു. ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ , കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ ചെയർമാനും , സൗദി കോഡിനേറ്റർ കൂടിയായ റാഫി കൊയിലാണ്ടി...
മോദി മികച്ച നേതാവാണെന്നും ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്നുമുള്ള ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍
വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികള്‍ വലിയ തോതില്‍ ക്രിസ്ത്യാനിറ്റിക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നുണ്ടെന്ന് ഇവിടുത്തെ സഭാനേതാക്കള്‍ക്കെല്ലാം അറിയുന്ന കാര്യമാണ്. എന്നാല്‍ എക്കാലത്തെയും ഭരണത്തിനോടൊപ്പം ഒട്ടി നിന്ന് ആനുകൂല്യങ്ങള്‍ പറ്റുന്ന സ്വഭാവമാണ് ഈ സഭകള്‍ക്ക് ഒക്കെയുള്ളതെന്ന്...