ലൈംഗികാതിക്രമ പരാതിയില്‍ റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. ബിസിസിഐ പ്രസിഡന്റ്...
ട്രെയിന്‍ തീവയ്പ് കേസില്‍ കസ്റ്റഡിയിലുള്ള കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത് സിദ്ഗറിന്റെ പശ്ചാത്തലം പരിശോധിക്കുന്നതിനായി അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തി. കണ്ണൂര്‍ സിറ്റി പൊലീസ് സി.ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്‍ക്കത്തയിലെത്തിയത്. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പുഷന്‍ജിത്...
കണ്ണൂര്‍ എലത്തൂരില്‍ ട്രെയിന്‍ തീ അട്ടിമറി ആക്രമണം എന്നു പ്രാഥമിക വിവരം. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം തന്നെ പ്രാഥമിക പരിശോധന നടത്തും. തീ പിടിക്കാന്‍ സാധ്യത തീരെ ഇല്ല. തീ...
ഗുസ്തി താരങ്ങളുടെ തുടര്‍സമരപരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന് ഖാപ് മഹാ പഞ്ചായത്ത് ചേരും. മുസാഫര്‍നഗറിലെ സോറം ഗ്രാമത്തിലാണ് മഹാ പഞ്ചായത്ത് ചേരുക. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് ബി.ജെ.പി എം.പി ബ്രിജ്ഭൂഷണിന്റെ കോലം...
കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീ പിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി കത്തി നശിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രയിനിൻ്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ...
ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന് മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന് ശരണ്‍ സിങ്ങിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി പൊലീസ്. 15 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. തെളിവില്ലാത്തതിനാലാണ് ബ്രിജ് ഭൂഷണെ...
നീതി നിഷേധത്തിനെതിരെ കടുത്ത നടപടിയുമായി ഗുസ്തി താരങ്ങള്‍. ഗംഗാ നദിയില്‍ മെഡലുകള്‍ ഒഴുക്കുന്നതിനായി ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തി. മെഡലുകള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ച് കണ്ണീരണിഞ്ഞാണ് താരങ്ങള്‍ ഹരിദ്വാറില്‍ നില്‍ക്കുന്നത്. പൊലീസ് ഇടപെടലിനു പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ...
അരിക്കൊമ്പന് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനൊപ്പം കേരള, തമിഴ്നാട് സര്‍ക്കാരുകളേയും കക്ഷി...
ഡല്‍ഹിയില്‍ 16കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നാണ് 20കാരനായ പ്രതി സാഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണെന്നാണ് സൂചന.കൊല്ലപ്പെട്ട സാക്ഷി ദീക്ഷിതിന്റെ വീടിന് സമീപത്ത് വെച്ചാണ്...
പി.എസ്.സിയില്‍ വീണ്ടും ചോദ്യപേപ്പര്‍ പകര്‍ത്തിയെഴുത്ത് വിവാദം. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയെഴുതിയെന്നാണ് ആരോപണം. 80 ചോദ്യങ്ങളില്‍ നിന്ന് 36 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അപ്പാടെ പകര്‍ത്തി....