പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅദനി കേരളത്തിലെത്തി. ഇന്ന് വൈകിട്ട് ഏഴരയോടെ എത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മഅദനി കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോയി. ആംബുലന്‍സിലാണ് കൊല്ലത്തേക്ക് പോയത്. കര്‍ണാടക,കേരള പൊലീസ് സംഘവും മഅദനിയുടെ കൂടെയുണ്ട്. രോഗ ബാധിതനായ...
കേരള പൊലീസിന്റെയും വിജിലന്‍സിന്റെയും കേസുകളില്‍ വിശദീകരണം നല്‍കാനായി ദില്ലിയിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെയും ചേര്‍ത്തുപിടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരുവരുടെയും കൈ ചേര്‍ത്ത് പിടിച്ചുള്ള...
ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലുണ്ടായ ഉരുള്‍പൊട്ടലിനേയും മിന്നല്‍പ്രളയത്തേയും തുടര്‍ന്ന് വിനോദസഞ്ചാരികളുള്‍പ്പെടെ ഇരുന്നൂറിലധികം പേര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ചണ്ഡീഗഡ്മണാലി ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സഞ്ചാരികള്‍ കുടുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. Himachal Pradesh...
ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി തുടരുന്ന വ്യക്തിയാണ് താനെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. വളരെ ആസൂത്രിതമായിട്ടാണ് തന്നെ കുടുക്കിയതെന്നും മഅദനി ആരോപിച്ചു. ബെംഗളൂരുവില്‍ വിന്ന് കേരളത്തിലേക്ക് പുറപ്പെടും മുമ്പ്...
കോഴിഫാമില്‍ വളര്‍ത്തുന്ന നൂറിലേറെ കോഴികളെ തെരുവ് നായകള്‍ കടിച്ചുകൊന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശി കണ്ണങ്ങോട്ട്ചാല്‍ രാവുണ്ണിയുടെ സര്‍ക്കാര്‍ അംഗീകൃത ഫാമായ പ്രിയദര്‍ശിനി എഗര്‍ നഴ്സറിയിലെ കോഴികളെയാണ് ഇന്ന് പുലര്‍ച്ചെ 4 മണിയോടെ തെരുവ് നായകള്‍ കൂട്ടത്തോടെ...
എസ്.എഫ്.ഐ മുന്‍ നേതാവ് കെ. വിദ്യ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞെന്ന് പൊലീസ്. ജോലി കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്ന് വിദ്യ സമ്മതിച്ചതായും പൊലീസ് ചൂണ്ടിക്കാട്ടി. അതേസമയം, അഗളി കേസില്‍ വിദ്യക്ക്...
കെ.എസ്.ആര്.ടി.സി സ്വിഫ്റ്റിനു ഡ്രൈവിംഗ് ടെസ്റ്റ് കാറില്‍. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസന്‍സുള്ള വനിതാ ഡ്രൈവര്‍മാരെ കൊണ്ട് കാറില്‍ ‘എച്ച്’ എടുപ്പിച്ചത്. വിദഗ്ധ പരിശീലനത്തിന് ശേഷമേ ബസ് ഓടിപ്പിക്കുവെന്നാണ് സ്വിഫ്റ്റ് അധികൃതറുടെ ഔദ്യോഗിക വിശദീകരണം. അപേക്ഷിച്ച...
മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. കേസ് നടക്കട്ടെയെന്നും ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും സുധാകരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോടതിയെ വിശ്വാസമുണ്ട്....
കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ...
അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് തൊപ്പി എന്ന യൂട്യൂബ് വ്ളോഗര്‍ക്കെതിരെ കണ്ണൂരിലും കേസ്. കണ്ണൂര്‍ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണപുരം പൊലീസാണ് കേസെടുത്തത്. ഐടി ആക്ട് 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടി.പി അരുണിന്റെ...