നേരത്തെ ഉണ്ടായിരുന്ന ഹൈന്ദവ ക്ഷേത്രം പൊളിച്ചാണോ പളളി നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്താനാണ് സര്‍വേ
ഉച്ചയോടെ പുതുപ്പള്ളിയിലേക്ക്
രാത്രി പുതുപ്പള്ളി ഹൗസില്‍ വയ്ക്കുന്ന ഭൗതികശരീരം രാവിലെ ഏഴുമണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.
വികസന പദ്ധതികളിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. നടക്കില്ലെന്ന് പലരും കരുതിയിരുന്ന പദ്ധതികള്‍, ഏറ്റെടുക്കാന്‍ പലരും മടിക്കുന്ന വെല്ലുവിളികള്‍ നിറഞ്ഞ പദ്ധതകിള്‍ എന്നിവയെല്ലാം ജനക്ഷേമവും വികസനവും മാത്രം മുന്നില്‍കണ്ട് ഏറ്റെടുത്ത ധീരനേതാവ് കൂടിയാണ്...
പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനും കത്തയച്ചിട്ടുണ്ട്.
ഒരു ഹര്‍ജി അനുവദിച്ചാല്‍ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹര്‍ജിയും കോടതിയിലെത്തും. അതിനാല്‍ ഇപ്പോള്‍ പോകുന്ന പോലെ ട്രെയിന്‍ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം.
ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച വിധിക്കെതിരെയാണ് രാഹുല്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണം. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജി, പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ മലയാളിയായ അബ്ദുല്ല അബൂബക്കര്‍ എന്നിവരാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടക്കാര്‍. കോമണ്‍വെല്‍ത്ത് ഗെയിംസിലെ...
തൊടുപുഴ, വേങ്ങല്ലൂര്‍ ഭാഗങ്ങളിലുള്ള മുന്നൂറോളം പേര്‍ക്കാണ് ഇത്തരത്തില്‍ അമിത ചാര്‍ജ് ഈടാക്കിയത്.