കത്ത് തിങ്കളാഴ്ച സ്പീക്കര്‍ പരിഗണിക്കുമെന്നാണ് ലോക്സഭാ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. സ്പീക്കറുടെ ഒപ്പ് ലഭിച്ചാലുടന്‍ രാഹുലിനെ പാര്‍ലമെന്റിലെത്തിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
ശനിയാഴ്ച്ച ചില പ്രാദേശിക വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ വിഡിയോ പ്രചരിച്ചതോടെയാണ് മര്‍ദ്ദനവിവരം പുറത്തറിയുന്നത്.
ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വേക്ക് അനുമതി നല്കിയ അലഹാബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കൂ എന്ന് മന്ത്രി വ്യക്തമാക്കി
പാഠപദ്ധതിയുടെ മറവില്‍ ചരിത്രത്തെ കാവിവല്‍ക്കരിക്കാനാണ് ശ്രമം. എന്റെ അഭിപ്രായത്തോട് വിയോജിക്കാം എന്നാല്‍ വസ്തുക്കള്‍ അല്ലാത്തത് വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്നും ഷംസീര്‍.
യു.പിയിലെ ഗ്യാന്‍വാപി പള്ളിപ്പരിസരത്ത് തആര്ക്കിയോളജിക്കല് സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍ അലഹാബാദ് ഹൈക്കോടി അനുമതി നല്കി. പരിശോധന അനുവദിച്ച വാരണാസി ജില്ലാ കോടതി ഉത്തരവിനുള്ള സ്റ്റേ പിന്‍വലിച്ചു. പരിശോധന നടത്താമെന്ന വാരണാസി ജില്ലാ കോടതിയുടെ...
95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.
ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ. മറ്റു മതങ്ങള്‍ക്ക് വേണ്ടേ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളില്ലാത്തതില്‍ കൂട്ട പരാതി അയച്ച് പ്രിന്‍സിപ്പല്‍മാര്‍. വിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കുമാണ് പ്രിന്‍സിപ്പല്‍മാര്‍ പരാതി അയച്ചത്. ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പറുകള്‍ ട്രഷറികളില്‍ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി അയച്ചത്. ഹയര്‍ സെക്കന്‍ഡറി ചോദ്യ പേപ്പറുകള്‍ ഇപ്പോഴും...
ഗുരുഗ്രാമിലെ പല്‍വല്‍, ബാദ്ഷാപുര്‍, പട്ടൗഡി ചൗക്ക് എന്നിവിടങ്ങളില്‍ കടകളും ഗോഡൗണുകളും അഗ്നിക്കിരയാക്കി.