കേന്ദ്ര വഖഫ് ഭേദഗതി ബില്ലിനെതിരെ തമിഴ്നാട് സംസ്ഥാന മുസ്ലിം ലീഗ് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ജുനെ അവസാനമായി ഒന്നു കാണാന്‍ നൂറുകണക്കിനു ആളുകള്‍ അര്‍ജുന്റെ വീട്ടിലേക്ക് തടിച്ചുകൂടിയിട്ടുണ്ട്.
സെപ്റ്റംബര്‍ ഏഴിന് കുഞ്ഞിക്കണ്ണന് സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടിരുന്നു.
എല്ലാര്‍ക്കുമുള്ള ഉത്തരം ലഭിച്ചെന്നും അര്ജുന് തിരിച്ചുവരില്ലെന്ന് കുടുംബം ഉറപ്പിച്ചിരുന്നുവെന്നും ജിതിന് പറഞ്ഞു.
ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്.
മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പ്രാദേശിക ഭരണസംവിധാനം കരുത്തുറ്റതാക്കുന്നതിൽ കുട്ടി അഹമ്മദ് കുട്ടിയുടെ ചിന്തകളും ഇടപെടലുകളും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാള് വീണ്ടും തിരിച്ചെത്തുന്നതിനുവേണ്ടി കസേര ഒഴിച്ചിടുന്നുവെന്നാണ് അതിഷി പ്രതികരിച്ചത്.
ഗോപാല്‍ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന് ഹുസൈന്, മുകേഷ് അഹ്ലാവത് എന്നിവരാണ് അതിഷിക്ക് പുറമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.
ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി പുറത്തേക്കെത്തുന്നത്.