ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് 51 ലീഡും ബിജെപിക്ക് 25 ലീഡുമാണ് ഇപ്പോള്‍.
തങ്ങള്‍ പൂര്‍ണ ആത്മവിശ്വസത്തിലാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര.
കശ്മീരിലെ ജനത ബിജെപിയെ തള്ളി കോണ്‍ഗ്രസിനൊപ്പം നില്ക്കാന് തീരുമാനിച്ചുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
48 സീറ്റില്‍ ബിജെപിയും 34 സീറ്റില്‍ കോണ്‍ഗ്രസുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ഹോട്ടലില്‍ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ ഇന്നലെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.
രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
തിരച്ചിൽ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ച് തിരച്ചിൽ ഊർജ്ജിതമാക്കാനും അതിലും കണ്ടെത്താൻ കഴിയാത്തവരുടെ ബന്ധുക്കൾക്ക് മരണരേഖകൾ നൽകാൻ തയ്യാറാവണമെന്നും നേതാക്കൾ മന്ത്രിയോടാവശ്യപ്പെട്ടു.
നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ സര്‍ക്കാര്‍.
ലബനാന് അതിര്‍ത്തിയില്‍ ഇന്നു രാവിലെയുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
ഇരുവരെയും ഓം പ്രകാശ് താമസിച്ചിരുന്ന കൊച്ചിയിലെ ആഢംബര ഹോട്ടല്‍ മുറിയിലെത്തിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.