അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് മാറ്റിവെച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ഹരജി.
ഉച്ചക്ക് 12 മണിക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രികാ സമര്‍പ്പിക്കുക.
അങ്കാറയിലെ എയ്റോസ്പേസ് കമ്പനിയെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം.
സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
അന്‍വര്‍ ഇതുപോലുള്ള തമാശകള്‍ പറയരുതെന്നും വി.ഡി. സതീശന് പറഞ്ഞു.
ചേലക്കരയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
മദ്രസകള്‍ അടച്ചുപൂട്ടണമെന്നും മദ്റസ ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.
കണ്ണില്‍ മുളക് പൊടി വിതറി, കൈ കെട്ടിയിട്ട് പണം കവര്‍ന്നത് പ്രതികള്‍ നടത്തിയ നാടകമാണെന്ന് പൊലീസ് പറഞ്ഞു.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടിനേക്കാള്‍ നോട്ടിലാണ് താല്പര്യമെന്ന് കെ. മുരളീധരന് പറഞ്ഞു.