ഇന്നലെ രാത്രി ഒമ്പത് മണിയോടയാണ് ആക്രമണം ഉണ്ടായത്.
ക്രമസമാധാന തകര്‍ച്ച ശരിവെച്ച് ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍
85 ലക്ഷം രൂപ ഇതിനായി ആവശ്യപ്പെട്ടിട്ടുണ്ട്.
അഹമ്മദാബാദ് സ്ഫോടനക്കേസ് വിധിയുമായി ബന്ധപ്പെട്ടതാണ് കാര്‍ട്ടൂണ്‍
പെഗാസസ് ചാരസോഫ്ട്വെയര്
അപസ്മാരം വന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിയമവാഴ്ച അധികാര സ്വാധീനം ഉപയോഗപ്പെടുത്തി ദുര്‍ബലമാക്കപ്പെടുമ്പോള്‍ കൊലയാളികള്‍ എപ്പോഴും സംരക്ഷിക്കപ്പെടുകയാണെന്നും രമ പറഞ്ഞു.
139.35 കോടി രൂപയുടെ ക്രമക്കേട് ഡൊറാന്‍ഡ ട്രഷറിയില്‍നിന്ന് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേയും കേസ്.
കെ.എസ്.ഇ.ബിയിലെ നിയമവിരുദ്ധ ഭൂമി കൈമാറ്റത്തെയും അഴിമതിയെയും നിസാരവത്ക്കരിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെയും യു.ഡി.എഫ് ശക്തമായി പ്രതിരോധിക്കുമെന്ന് സതീശന് പറഞ്ഞു.
കണ്ണൂരില്‍ സി.പി.എം പ്രവര്ത്തകന് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം.കണ്ണൂരില്‍ സി.പി.എം പ്രവര്ത്തകന് കൊല ചെയ്യപ്പെട്ട സംഭവത്തെ അങ്ങേയറ്റം അപലപിക്കുന്നു. കഴിഞ്ഞ ആറ് കൊല്ലം തുടര്‍ച്ചയായി ആഭ്യന്തരവകുപ്പ്...