കോണ്‍ഗ്രസ് യുപിയില്‍ ശക്തമായി തിരിച്ചു വരുമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.
ഇന്നലെ രാത്രി രാത്രി 10 മണിയോടെ തൃപ്പൂണിത്തുറയില്‍ മകന് സിദ്ധാര്‍ഥിന്റെ ഫ്ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം.
കൊച്ചിയിലെ ആശുപത്രിയിലായില്‍ വച്ചാണ് അന്ത്യം.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അദ്ദേഹം പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. എന്നിട്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശിവശങ്കരനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ബിജെപി-സിപിഎം സഖ്യം കൂടുതല്‍ വ്യക്തമാകുകയാണെന്ന് സുധാകരന് വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭ, നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ മലപ്പുറം ജില്ലയില്‍ സി.പി.എം മത്സരിച്ചത് പി.വി അന്‍വര്‍ എം.എല്‍.എയുടെ കള്ളപ്പണത്തിന്റെ പിന്‍ബലത്തിലാണെന്ന് പി.കെ ഫിറോസ് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും തനിക്ക് വോട്ട് നല്‍കിയില്ല. എല്ലാവരും വാഗ്ദാനം നല്കി പറ്റിച്ചു, നരേന്ദ്രന് പറഞ്ഞു.
ഡിഎംകെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളില്‍ വന്‍മുന്നേറ്റമാണ് നടത്തിയത്.
7 പേര് മരണപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്രകൃതിസൗന്ദര്യം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റോഡുകളുടെ വശങ്ങളിലും, ഇടത്തരം ദ്വീപുകള്‍, റൗണ്ട്എബൗട്ടുകള്‍, പാലങ്ങള്‍, നടപ്പാതകള്‍, ഇടനാഴികള്‍ എന്നിവിടങ്ങളിലാണ് മനോഹരമായ പൂചെടികള്‍ നടുന്നത്.
ചെന്നൈ സിറ്റി കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ എഗ്മോറില്‍ നിന്നാണ് ഫാത്തിമ മുസഫര്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.