മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്.
യുക്രൈനില്‍ നിന്ന് കുടുങ്ങിയവരെ നാട്ടില്‍ എത്തിക്കാനുള്ള രക്ഷ ദൗത്യം മുടങ്ങി.
യുക്രെയ്നില്‍ റഷ്യയുടെ ആക്രമണം സംഭവിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയരുകയാണ്.
നഗരത്തിലെ വിവിധ ഇടങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നതായി സാമൂഹിക മാധ്യമങ്ങള്‍ വഴി അപ്ഡേറ്റുകള് വരുന്നുണ്ട്.
ഇടതു പക്ഷ സാംസ്കാരികനായകന്മാര് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോട് കൂടിയാണ് സൈബര്‍ ആക്രമണം അരങ്ങേറുന്നത് എന്നത് സാംസ്കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നു, സുധാകരന് പറഞ്ഞു.
ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. അടുത്ത ബുധനാഴ്ച മുംബൈക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീല്‍ എന്നിവര്‍ ഉദ്ധവ് താക്കറെയുടെ വസതിയില്‍ നിന്നും ചര്‍ച്ച നടത്തി.
സ്വയം പ്രഖ്യാപിത പശു സംരക്ഷണ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ലഭിക്കുന്ന സൂചന.
മകന് സിദ്ധാര്‍ഥ് ഭരതന് ചിതക്ക് തീകൊളുത്തി.
കേരളത്തില്‍ ഇപ്പോഴുള്ളത് ഗുണ്ടാ ഇടനാഴിയാണെന്നും ഷംസുദ്ദീന് വിമര്‍ശിച്ചു.