ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിന് വിദേശികളാണ് യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്നത്.
റഷ്യന്‍ ആക്രമണം യുക്രൈനില്‍ തുടരുന്നതിനിടെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഉള്ള ശ്രമം ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍.
ആഗസ്റ്റ് മാസത്തില്‍ ആയിരിക്കും നാലാം തരംഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ എത്തുക.
മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍.
ഇന്നലെ മുംബൈയില്‍ ഇറങ്ങിയ 11 വിദ്യാര്‍ഥികളാണ് ഇന്ന് ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.
യുക്രൈന് എതിരെയുള്ള റഷ്യന്‍ ആക്രമണം തുടരുകയാണ്.
240 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 25 പേര് മലയാളികളാണ്. കൂടുതല്‍പേരും വിദ്യാര്‍ഥികളാണ്.
റഷ്യയിലെ പ്രമുഖ ടെലിവിഷന്‍ നെറ്റ്വര്ക്കായ റഷ്യ ടുഡേയുടെതടക്കമുള്ള പ്രധാനപ്പെട്ട മുഴുവന്‍ യൂട്യൂബ് ചാനലുകളുടെയും വരുമാനം ഇതോടെ നിലക്കും.
എന്നാല്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും സംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്.
എം.എസ്.എഫ് ദേശീയ സമ്മേളനം ഇന്നും നാളെയും ഡല്‍ഹിയില്‍ നടക്കും.