ഇതോടെ ചാനല്‍ വിലക്ക് തുടരും.
ഇതുവരെ ഒമ്പത് വിമാനങ്ങളില്‍ പൗരന്മാരെ തിരികെയെത്തിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ആറാംഘട്ട വിധിയെഴുത്ത് നാളെ
കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്
വിദേശകാര്യമന്ത്രാലയം മരണം സ്ഥിരീകരിച്ചു.
റഷ്യയുടെയോ ബെലാറസിന്റെയോ ദേശീയ പതാകകളോ ദേശീയഗാനമോ ഇനിമുതല്‍ വേള്‍ഡ് തായ്ക്വണ്ടോ മത്സരങ്ങളില്‍ പ്രദര്‍ശിപ്പിക്കില്ല.
റഷ്യന്‍ സൈനിക സന്നാഹം കീയിവില് എത്തുന്ന സാഹചര്യത്തിലാണ് അടിയന്തര നിര്‍ദ്ദേശം.
യുക്രൈന് ആയുധ സഹായം നല്‍കാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ വിമര്‍ശിച്ച റഷ്യ തങ്ങളോടുള്ള വിദ്വേഷം മുഴുവന്‍ പ്രതിഫലിക്കുന്ന ഈ നടപടി അപകടകരമാണെന്നാണ് മുന്നറിയിപ്പ് നല്കി.
ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയര്‍ന്നു.
രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് റഷ്യയുടെ 12 യു.എന്‍ പ്രതിനിധികളെ അമേരിക്ക പുറത്താക്കിയിട്ടുണ്ട്. ഈ മാസം ഏഴിനകം രാജ്യം വിടണമെന്നാണ് അമേരിക്കയുടെ നിര്‍ദേശം.