ജീവന് പണയപ്പെടുത്തി അവര്‍ നടന്നത് കിലോമീറ്ററുകള്‍
മണ്ണെണ്ണ, സി.എന്‍.ജി തുടങ്ങി മറ്റ് പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിലും ആനുപാതിക വര്‍ധനയുണ്ടാകും.
യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂര്‍ സദര്‍ ആണ് ഇതില്‍ ശ്രദ്ധേയമായ മണ്ഡലം.
പോളണ്ട് ബെലാറസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക.
സിപിഎം പ്രവര്‍ത്തകരായ സോണി, അനന്തു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുക്രൈനില്‍ മസ്തിഷ്ക്കാഘാതം മൂലം ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു. പഞ്ചാബിലെ ബര്‍നാലയില്‍ നിന്നുള്ള ചന്ദന്‍ ജിന്‍ഡാലാണ് മരിച്ചത്. 22 വയസായിരുന്നു. ഇന്ന് രാവിലെയാണ് മസ്തിഷ്ക്കാഘാതം മൂലം മരണപ്പെടുന്നത്. വിന്നിറ്റ്സ്യയിലെ നാഷണല്‍ പൈറോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു. ...
മുംബൈയില്‍ ചേര്‍ന്ന സുപ്രധാന യോഗത്തിലാണ് തീരുമാനം.
കീവിലെ പോലെ കാര്‍കീവിലും ശക്തമായ റഷ്യന്‍ ആക്രമം നടക്കുന്ന പശ്ചാത്തലതിലാണ് ഇന്ത്യക്കാര്‍ക്ക് എംബസി അടിയന്തര നിര്‍ദേശം നല്‍കിയത്.
70 ശതമാനത്തിലധികം വോട്ടും തൃണമൂല്‍ നേടി.
ഓരോ ദിവസവും യുക്രെയ്നികളും വിദേശ പൗരന്മാരുമടക്കം പതിനായിരങ്ങളാണ് അതിര്‍ത്തി കടന്നുവരുന്നത്.