സര്‍ക്കാരിന് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഈ നടപടി സി.പി.എം ബന്ധുവായ ഫ്ളാറ്റുടമക്ക് വേണ്ടിയാണെന്ന് എം. എല്‍.എമാര്‍ പറയുന്നു.
ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രം തനിക്ക് വോട്ട് ചെയ്താല്‍ മതിയെന്നും കെട്ടിവെച്ച പണം തിരിച്ച് കിട്ടാന്‍ അത് സഹായകരമാകുമെന്നും അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു.
സ്ത്രീപക്ഷ നിലപാടും മതിലും തിരുവാതിരയും പറയുന്ന സിപിഎം വനിതാ നേതാക്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നുവെന്ന് ശാനിമോള്‍ ഉസ്മാന് പറഞ്ഞു.
'ഞാന്‍ ഒരിക്കലും തലകുനിച്ചിട്ടില്ല. ഞാന്‍ പോരാളിയാണ്, ഭീരുവല്ല.', മമത പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം.
സുബീന മുംതാസിനെ വാണിമേല്‍ നരിപ്പറ്റയിലുള്ള സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇതുവരെ കഴിഞ്ഞ വോട്ടെടുപ്പില്‍ ബി.ജെ.പി വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും ആറാം ഘട്ടത്തിലും ബി.ജെ.പിക്ക് അനുകൂലമായാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേഷനില്‍ ഡി.എം.കെക്ക് ഭൂരിപക്ഷമുണ്ട്. ആയതിനാല്‍ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
കോണ്‍ഗ്രസും യു.ഡി.എഫും ഉന്നയിച്ച ആരോപണം ശെരി വയ്ക്കുന്നതാണ് ലോകയുക്തയുടെ നിലവിലെ നടപടി.
ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പല സമയത്തും പാര്‍ട്ടി പരിഗണിക്കുന്നില്ല. വനിതകള്‍ ബ്രാഞ്ച് സെക്രട്ടറിമാരായ സ്ഥലങ്ങളില്‍ പുരുഷമേധാവിത്വം നടത്തുന്നുവെന്നും ആര് ബിന്ദു കൂട്ടിച്ചേര്‍ത്തു