മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യാന്‍ എന്തുകൊണ്ട് പറ്റുന്നില്ലെന്നും മമത ചോദിച്ചു.
'ചൈനയിപ്പോള്‍ ശരിയായ ദിശയിലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗം ബാധിച്ചവരും മരണപ്പെട്ടവരും താരതമ്യേന കുറവാണ്', യെസൂയി പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
വാഗ്നര്‍ ഗ്രൂപ്പ്, ചെച്ചാന്‍ റിബല്സ് എന്നിവരെയാണ് യുക്രൈന് പ്രസിഡന്റിനെ വകവരുത്തുന്നതിനായി നിയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
62 വയസായിരുന്നു.
ആഭ്യന്തരവകുപ്പ് തീര്‍ത്തും പരാജയമാണെന്ന് നിസ്സംശയം പറയേണ്ടി വന്നിരിക്കുന്നുവെന്നും ഇത് വളരെ ഗൗരവമായ കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മപ്പെടുത്തി.
ഇതോടെ ചെന്നൈ കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയറായി പ്രിയ മാറി.
ഗുണ്ടല്‍പ്പേട്ട് മടഹള്ളി കുന്നിലാണ് അപകടം നടന്നത്. രാവിലെ 11:30 നാണ് സംഭവം നടന്നത്.
യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം
പരിക്ക് ഗുരുതരമല്ല.