കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നവാബ് മാലിക്കിനെ വ്യാഴാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടയിരുന്നു.
ഷെയ്നിന്റെത് സാധാരണ മരണമാണെന്ന് ഫൊറന്‍സിക് ഡോക്ടര്‍ അറിയിച്ചതായി ദേശീയ പോലീസ് ഉപവക്താവ് പറഞ്ഞു
കേരളത്തില്‍ 3 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പ്പാട് പാര്‍ട്ടിക്കും സമുദായത്തിനും വരുത്തിവെച്ചിട്ടുള്ള വിടവ് പെട്ടന്ന് നികത്താന്‍ കഴിയുന്നതല്ല. സമുദായം ഏത് പ്രതിസന്ധികളിലാണെങ്കിലും അതിന്റെ മുമ്പില്‍ നിര്മാണത്മകമായി നില്ക്കുക എന്നത് പ്രധാനമാണ്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായി മലപ്പുറത്ത് ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.
സംസാരത്തിനിടയിലെല്ലാം അദ്ദേഹം ആവര്‍ത്തിച്ചത് ഒന്ന് മാത്രം-ഏത് പ്രയാസത്തിലും എല്ലാ ദിവസവും പത്രം ആളുകളിലെത്തിക്കണം. അതായിരുന്നു ആറ്റാക്കയുടെ ചന്ദ്രിക. ഒരു നാള് പോലും ചന്ദ്രിക മുടങ്ങരുത്. വസതിയില്‍ എല്ലാ പത്രങ്ങളുമുണ്ട്. പക്ഷേ അദ്ദേഹത്തിന് സുബഹി നമസ്ക്കാരത്തിന് ശേഷം...
സമുദായത്തിനുള്ളിലെ ഐക്യത്തിനും സമുദായങ്ങള്‍ തമ്മിലെ ഐക്യത്തിനുമായി വിശ്രമമില്ലാതെ പ്രയത്നിച്ചു. ഉച്ചത്തില്‍ സംസാരിക്കാതെ, ബഹളമയമായ പ്രസ്താവനകള്‍ നടത്താതെ ചൂടേറിയ പ്രശ്നങ്ങളെപോലും സൗമ്യഭാവത്തിലൂടെ തണുപ്പിച്ച്,സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടവനായി, ഏറ്റവും ജനകീയത കൈവരിച്ച രാഷ്ട്രീയ നേതാവായി ഉയര്‍ന്നു.
മൂന്ന് മണിയോടെ നഗരത്തിലേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. പതിനായിരക്കണക്കിനാളുകളാണ് കടുത്ത ചൂടും ട്രാഫിക് ബ്ലോക്കും വകവെക്കാതെ ടൗണ്‍ഹാള്‍ പരിസരത്തെത്തിയത്. ആറ്റപ്പൂ തങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം അവസാന നോക്ക് കാണാന്‍ കിലോമീറ്ററുകള്‍ നടന്നാണ് പലരും ടൗണ്‍ഹാള്‍...
രാത്രി 12 വരെ മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനം തുടർന്ന ശേഷമായിരുന്നു ഖബറടക്കം.
ഖബറടക്കം അല്പസമയത്തിനകം