സ്ഥാനാര്‍ഥികളെ അറിയിക്കാതെയാണ് ജില്ലാ മജിസ്ട്രേറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോയത്. അത് നിയമവിരുദ്ധവും മോഷണവുമാണെന്നും പറഞ്ഞു.
ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിച്ചാണ് സര്‍വീസ് നടത്തേണ്ടത്.
പൊലീസുകാരെത്തി അനസിനെ അറസ്റ്റ് ചെയ്തു.
മതേതര കേരളത്തിന്റെ പിന്തുണയോടെ ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി നമുക്ക് പോരാട്ടം തുടരാമെന്നും വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടാന്‍ കാരണം യുക്രൈന്-റഷ്യ യുദ്ധം രൂക്ഷമായതാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,135 സാമ്പിളുകളാണ് പരിശോധിച്ചത്.
എക്സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെയുമാണ് പ്രിയങ്കയുടെ പ്രതികരണം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് ഫയര്‍ഫോഴ്സിനെ പ്രാഥമിക നിഗമനം.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചന്റേതാണ് നടപടി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.