യൂത്ത് കോണ്‍ഗ്രസും കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്മെന്റും പരാതി നല്കി.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്.
വലിയൊരു സംഘര്‍ഷത്തിന് പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം വിഡി സതീശന് പ്രതികരിച്ചു.
കൊലപാതക രാഷ്ട്രീയം തന്നെയാണ് തങ്ങളുടെ രാഷ്ട്രീയം എന്ന് അടിവരയിട്ട് പറയുകയാണ് സിപിഎം നേതാക്കള്‍.
അടുത്ത കാലത്ത ആദ്യമായാണ് സ്വര്‍ണ്ണ വില 40,000 കടക്കുന്നത്.
മാര്‍ച്ച് 10ന് തീരുമാനിച്ച സ്ഥാപക ദിനാചാരണം അതാത് ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ പ്രകാരം മാര്‍ച്ച് 13ന് സംഘടിപ്പിക്കാം.
ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ്, കല്‍ക്കരി തുടങ്ങിയക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിച്ചാല്‍ പിണറായി വിജയന്റെ അപ്രീതിയ്ക്ക് പാത്രമാകുമെന്നും സ്ഥാനമാനങ്ങള്‍ നഷ്ടമായേക്കുമെന്നും അവര്‍ ഭയക്കുന്നുണ്ടെന്നും സുധാകരന് പറഞ്ഞു.
'ബിജെപിക്ക് എക്സിറ്റ് പോള്‍ ഫലത്തിന്റെ ലഡു ആസ്വദിക്കാം. യഥാര്‍ഥഫലം മറിച്ചാകും' , തേജസ്വി പറഞ്ഞു.
സ്നേഹം തുളുമ്പുന്ന ആ നോട്ടമിനിയില്ലെന്നും സങ്കടങ്ങളും സന്തോഷവും പങ്കുവയ്ക്കാനും ക്ഷമയോടെ കേട്ടിരിക്കാനുമുള്ള ആ സാന്നിധ്യമിനിയില്ലെന്നും ഷാജി പറഞ്ഞു.