ഒരുപാട് ബിജെപി പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ചിട്ടണ്ടെന്നും മൊണ്‍സെറേറ്റ് അറിയിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോരാടി. എന്നാല്‍ വോട്ടിംഗില്‍ അത് പ്രതിഫലിച്ചില്ലെന്ന് പ്രിയങ്ക പറഞ്ഞു.
താന്‍ ആവശ്യപ്പെട്ട സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞാണ് ഉത്പല്‍ പരീക്കര്‍ തനിച്ച് മത്സരിച്ചത്. തന്റെ പിതാവ് മത്സരിച്ച മണ്ഡലമായ പനാജി തന്നെ തനിക്ക് ലഭിക്കണമെന്ന് ഉത്പല്‍ ആവശ്യം ഉന്നയിച്ചിരുന്നു.
വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും പരിഹസിച്ചത്.
പഞ്ചാബില്‍ നേതൃതലത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും പഞ്ചാബിലെ നേതാക്കളാണ് അവിടുത്തെ പാര്‍ട്ടിയുടെ മുഖമെന്നും സുര്‍ജേവാല കൂട്ടിചേര്‍ത്തു.
ദേശീയതലത്തില്‍ സര്‍ക്കാരിനെതിരെ പല വിഷയങ്ങളും ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പില്‍ അത് വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും. ഇന്ത്യയുടെ ജനങ്ങളുടെ താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.
കോണ്‍ഗ്രസുമായി പിരിഞ്ഞു സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചാണ് അമരീന്ദര്‍ ഇക്കുറി മത്സരത്തിനിറങ്ങിയത്. പഞ്ചാബ് ലോക കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ബിജെപിയുടെ സംഖ്യ കൃഷിയാണ്.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റമാണ് വോട്ടെണ്ണല്‍ തുടങ്ങി രണ്ടാം മണിക്കൂറിലും വ്യക്തമാവുന്നത്.
മാര്‍ച്ച് 10 ഓര്‍മകള്‍ പെയ്യുന്ന ദിവസമാണ്. അസ്തിത്വവും വ്യക്തിത്വവും ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി മുസ്ലിംലീഗിന്റെ ആശയം സ്വതന്ത്ര ഇന്ത്യയുടെ മണ്ണില്‍ നിലവില്‍ വന്ന ദിവസം.