ഭാവിയില്‍ കേരളത്തിന്റെ സമ്പത് ഘടനയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബജറ്റാണ് ഇതെന്ന് പറയാതെ വയ്യെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അരുണ്‍ കുമാറിനെ കുത്തിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന് യുവമോര്‍ച്ച ആരോപിച്ചിരുന്നു.
2024ലാണ് ഇന്ത്യക്ക് വേണ്ടിയുള്ള യുദ്ധം നടക്കാന്‍ പോകുന്നത്. അന്നാണ് അക്കാര്യത്തില്‍ തീരുമാനവും വരുന്നതെന്നും മറിച്ച് ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
13ന് ഭഗ്വന്ദ് മാനും കെജ്രിവാളും പഞ്ചാബില്‍ റോഡ് ഷോ സംഘടിപ്പിക്കും.
വാചകമടി അല്ലാതെ ഇടതുപക്ഷ നിലപാടുകളൊന്നും ബജറ്റില്‍ കാണുന്നില്ല. വലതുപക്ഷ നിലപാടിലേക്ക് സര്‍്ക്കാരും സി.പി.എമ്മും പൂര്‍ണമായും മാറുകയാണെന്നതിന്റെ കൃത്യമായ അടയാളങ്ങള്‍ ഈ ബജറ്റിലുണ്ട്.
പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50% വര്‍ദ്ധിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു.
. 2 മണിക്കൂര്‍ 15 മിനിറ്റ് എടുത്താണ് ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നിയമസഭയില്‍ ധനമന്ത്രി എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു.
കേരളം ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ സാമ്പത്തിക നിലയിലായിരിക്കെ സംസ്ഥാന ബജറ്റ് ഇന്ന്.
അസംഗഢില്‍ നിന്നുള്ള എംപി കൂടിയായ അഖിലേഷ് ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.