തീപിടിത്തതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.
ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങളാണ് കേന്ദ്രം ഇതിനു പ്രധാനമായും ആയുധമാക്കിയത്.
അതേസമയം നേതൃമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ സോണിയാ ഗാന്ധിക്ക് കത്ത് നല്കിയ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു.
ഇരുടീമുകളും തകര്‍ത്താടിയ മത്സരത്തില്‍ 38ാം മിനുട്ടിലാണ് സഹലിന്റെ ഗോള്‍ പിറന്നത്.
602 കോടിയോളം രൂപ വിവിധ നികുതി വര്‍ധനവുകളിലൂടെ ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്ന സര്‍ക്കാര്‍, നടപ്പാക്കി വരുന്ന പദ്ധതികളില്‍ ഏറെയും ജനവിരുദ്ധമാണെന്നും മജീദ് ഓര്‍മപ്പെടുത്തി.
പിന്നോക്ക മതന്യൂനപക്ഷങ്ങളെ പാടേ അവഗണിച്ചതും പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളോടും മുഖം തിരിച്ചതും ഏറെ പ്രതിഷേധാര്‍ഹമാണെന്നും സലാം വ്യക്തമാക്കി.
949ലെ ബാങ്കിംഗ് റെഗുലേഷന് ആക്ടിന്റെ സെക്ഷന്‍ 35 എ അടിസ്ഥാനത്തിലാണ് നടപടി.
2024ലും വിജയിക്കുമെന്നാകും ബിജെപി വിചാരിക്കുന്നതെന്നും എന്നാല്‍, കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നും മമത ഓര്‍മപ്പെടുത്തി.
പകുതിയിലധികം കള്ളങ്ങള്‍ പൊളിഞ്ഞെന്നും ബാക്കിയുള്ളത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പൊളിയുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മഹത്യക്ക് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല.