മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.
മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പൂന്തുറ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കടന്നാക്രമണങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകള്‍ തന്നെയാണ് തങ്ങളനുഭവിക്കുന്ന ദുരന്തങ്ങളുടെയും ദുരിതങ്ങളുടേയും ഉത്തരവാദികള്‍ എന്നതാണ് ഈ വാക്കുകളുടെ ശരിയായ അര്‍ത്ഥം. എത്രയോ കാലമായി ആണധികാര പൊതുബോധം ഇതുതന്നെ ഇവിടെ പലതരത്തില്‍ പറഞ്ഞു കൊണ്ടിരിക്കുന്നു.- കെ.കെ രമ പറഞ്ഞു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.44 ശതമാനമായി കുറഞ്ഞു.
തൊഴിലില്ലായ്മ സംസ്ഥാനത്തിന്റെ ഗുരുതരമായ ആശങ്കയാണെന്നു സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലന്വേഷകരുടെ എണ്ണം 2020 ലെ 34.31 ലക്ഷത്തില്‍ നിന്ന് 2021ല്‍ 38.33 ലക്ഷമായി ഉയര്‍ന്നു.
തീപിടുത്തത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല.
മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമതി അംഗങ്ങളും ജില്ലാ ഭാരവാഹികളും പോഷക സംഘടനാ സംസ്ഥാന ഭാരവാഹികളുമാണ് പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കേണ്ടത്.
ബാലനീതി നിയമപ്രകാരം കേസെടുത്തത്.
ഞങ്ങള്‍ കോണ്‍ഗ്രസിനോടും പ്രത്യശാസ്ത്രത്തോടും വിശ്വാസ്യത പുലര്‍ത്തുന്നവരാണെന്നും ശിവകുമാര്‍ വ്യക്തമാക്കി.